News and Notifications

Home » News and Notifications » തൊഴിലന്വേഷകരാണോ : എങ്കിൽ ഇതു വായിക്കണം

തൊഴിലന്വേഷകരാണോ : എങ്കിൽ ഇതു വായിക്കണം

എഞ്ചിനീയറിംഗ് , ഡിപ്ലോമ ബിരുദ ധാരികൾക്ക് സുവർണാവസരവുമായി എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ്. വിവിധ വിഭാഗങ്ങളിലായി 142 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷകൾ നൽകേണ്ട അവസാന തിയ്യതി ജനുവരി 26.

വിശദാംശങ്ങൾ :        

1. മെക്കാനിക്കൽ: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ് ബിരുദം.          

2. ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.  

3. ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/  ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദം

4.കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് ബിരുദം.

5. ഫയർ ആൻഡ് സേഫ്റ്റി: ഫയർ എൻജിനീയറിങ്/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമക്കാർക്കു മുൻഗണന

6. ചാർട്ടേഡ് അക്കൗണ്ടന്റ്: സിഎ ജയം (ആർട്ടിക്കിൾഷിപ് പൂർത്തിയാക്കണം)  

7. എച്ച്ആർ: പിജി (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സൈക്കോളജി)/എംബിഎ (എച്ച്ആർ/ പഴ്സനേൽ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു.          8. ഇൻഫർമേഷൻ സിസ്റ്റംസ്: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ/എംസിഎസ്/എംബിഎ/എംഎംഎസ് (ഐടി/സിസ്റ്റംസ്/കംപ്യൂട്ടർ സയൻസ് സ്പെഷലൈസേഷനോടെ)     

 കൂടുതൽ വിവരങ്ങൾക്ക്: www.hrrl.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.