ജോലിയുണ്ട് ; കേന്ദ്ര വനം വകുപ്പിന് കീഴിൽ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് & ട്രീ ബ്രീഡിങ് (IFGTB) ; പ്രോജക്ട് അസോസിയേറ്റ്, സീനിയര്‍ പ്രോജക്ട് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫോല്ലോകള്‍, പ്രോജക്ട് അസിസ്റ്റന്റുമാര്‍, ഫീല്‍ഡ് അസിസ്റ്റ്ന്റ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു.
ആകെ 34 ഒഴിവുകളുണ്ട്.
പ്രോജക്ട് അസോസിയേറ്റ്, സീനിയര്‍ പ്രോജക്ട് ഫെലോ,ജൂനിയര്‍ റിസര്‍ച്ച് ഫോല്ലോകള്‍, പ്രോജക്ട് അസിസ്റ്റന്റുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 34 ഒഴിവുകൾ.
വിശദാംശം :
സീനിയര്‍ പ്രോജക്ട് ഫെലോ : 5
ജൂനിയര്‍ പ്രോജക്ട് ഫെലോ : 20
പ്രോജക്ട് അസിസ്റ്റന്റ് : 7
ഫീല്‍ഡ് അസിസ്റ്റന്റ് : 2
പ്രായപരിധി
സീനിയര്‍ പ്രോജക്ട് ഫെലോ : 32 വയസ്
ജൂനിയര്‍ പ്രോജക്ട് ഫെലോ : 28 വയസ്
പ്രോജക്ട് അസിസ്റ്റന്റ് : 25
ഫീല്‍ഡ് അസിസ്റ്റന്റ് : 25
വിദ്യാഭ്യാസ യോഗ്യത :
1.പ്രോജക്ട് അസോസിയേറ്റ് :
ബയോടെക്‌നോളജി, ഫുഡ് സയന്‍സ്, ബയോ കെമിക്കല്‍ എഞ്ചിനീയറിങ്/ എന്‍സൈം
65 ശതമാനത്തോടെ പിജി.
2.ഫീല്‍ഡ് അസിസ്റ്റന്റ് :
പ്ലസ് ടു (സയന്‍സ് സ്ട്രീം)
3.പ്രോജക്ട് അസിസ്റ്റന്റ്
ബി.എസ്.സി അല്ലെങ്കില്‍ തത്തുല്യം.
സസ്യശാസ്ത്രം/ വനം/ കൃഷി/ ഹോര്‍ട്ടികള്‍ച്ചര്‍/ പ്ലാന്റ് ശാസ്ത്രങ്ങള്‍,
ബി.എസ്.സി ബിരുദം വനം/ കൃഷി/ സസ്യശാസ്ത്രം.
ബി.എസ്.സി അല്ലെങ്കില്‍ തത്തുല്യം സസ്യശാസ്ത്രത്തില്‍ ബിരുദം/
ശമ്പളം :
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 17,000 രൂപ മുതല്‍ 60,000 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ :
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 8.