വ്യാപാരികൾക്കായി ഒരു ദേശീയ പെൻഷൻ പദ്ധതി
കടയുടമകളുടെയും ചില്ലറ വ്യാപാരികളുടെയും സ്വയംതൊഴിൽ ചെയ്യുന്നവരുടെയും വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.
യോഗ്യത :
സ്വയം തൊഴിൽ ചെയ്യുന്ന കട ഉടമകൾക്കും റീട്ടെയിൽ ഉടമകൾക്കും മറ്റ് വ്യാപാരികൾക്കും അംഗമാവാം.പ്രവേശന പ്രായം 18 നും 40 നും ഇടയിലായിരിക്കണം.
വാർഷിക വിറ്റുവരവ് 1.5 കോടി രൂപയിൽ കൂടാൻ പാടില്ല.പ്രതിമാസം 3000/- രൂപ പെൻഷൻ ഉറപ്പ്.