ബിരുദമുണ്ടോ ? ഐ.ഒ.സിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങാം
ബിരുദ ധാരികൾക്ക് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഓഫിസറാകാൻ അവസരം.
അസിസ്റ്റന്റ് ഓഫിസർ (ഫിനാൻസ്) :
യോഗ്യത – ഏതെങ്കിലും ബിരുദം, സിഎ ഇന്റർ/സിഎംഎ ഇന്റർ, 3 വർഷ പരിചയം.∙ പ്രായപരിധി: 30. ശമ്പളം: 40,000- 1,40,000.
കോർപ്പറേറ്റ് കമ്യൂണിക്കേഷൻ / ഹ്യൂമൻ റിസോഴ്സസ് /മാർക്കറ്റിങ് വിഭാഗങ്ങളിൽ എക്സിക്യൂട്ടീവ് :
ഈ വിഭാഗങ്ങളിലേയ്ക്ക് യുജിസി നെറ്റ് ജൂൺ 2023 സ്കോർ മുഖേനയാണു നിയമനം.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : 2023 , ആഗസ്റ്റ് – 31
കൂടുതൽ വിവരങ്ങൾക്ക് :
www.iocl.com.