ഐ.ഡി.ബി.ഐ ബാങ്കുകളിലേക്കുള്ള അപേക്ഷാ തിയ്യതി നീട്ടി ; അപേക്ഷകർ ഇനി വൈകണ്ട
കേരളത്തിലെ വിവിധ ഐ.ഡി.ബി.ഐ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിഗ്രിയാണ് യോഗ്യത. 600 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് ആയി അപേക്ഷിക്കാം. അവസാന തിയ്യതി 2023 ഫെബ്രുവരി 28 വരെ ആയിരുന്നെങ്കിലും 2023 മാര്‍ച്ച് 12 വരെ അപേക്ഷിക്കാനുള്ള തിയ്യതി നീട്ടിയിട്ടുണ്ട്.കൂടുതൽ അറിയാൻ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.idbibank.in/