News and Notifications

Home » News and Notifications » ആണവോർജ വകുപ്പ് വിളിക്കുന്നു : 193 ഒഴിവുകൾ

ആണവോർജ വകുപ്പ് വിളിക്കുന്നു : 193 ഒഴിവുകൾ

ആണവോർജ വകുപ്പിനു കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ താരാപുർ  സൈറ്റിലെ 193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി  28 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളുടെ വിശദാംശങ്ങൾ : സ്റ്റൈപൻഡറി ട്രെയിനി / ടെക്നിഷ്യൻ / പ്ലാന്റ് ഓപ്പറേറ്റർ & മെയിന്റനർ-158 (പ്ലാന്റ് ഓപ്പറേറ്റർ-34, ഫിറ്റർ-34, ഇലക്ട്രിഷ്യൻ-26, വെൽഡർ-15, ഇൻസ്ട്രുമെന്റ് മെക്കാനിക്-11,  ഇലക്ട്രോണിക് മെക്കാനിക്-11, വയർമാൻ-10, മെഷിനിസ്റ്റ്-4, ടേണർ-4, റഫ്രിജറേഷൻ & എസി മെക്കാനിക്-3, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി & സിസ്റ്റം മെയിന്റനൻസ്-2, കാർപെന്റർ-2, മേസൺ-1, പ്ലമർ-1), നഴ്സ്–26, ഫാർമസിസ്റ്റ്-4, പതോളജി ലാബ് ടെക്നിഷ്യൻ (സയന്റിഫിക് അസിസ്റ്റന്റ്)-3, സ്റ്റൈപൻഡറി ട്രെയിനി / ഡെന്റൽ ടെക്നിഷ്യൻ (മെക്കാനിക്)-1, എക്സ്റേ ടെക്നിഷ്യൻ (ടെക്നിഷ്യൻ)-1 കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം :  www.npcilcareers.co.in