പോസ്റ്റ് ഓഫീസുകളിൽ നിരവധി ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. Kerala Postal Circle ഇപ്പോള്‍ Postal Assistants and Sorting Assistants തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മിനിമം പ്ലസ്ടു യോഗ്യതയും,കമ്പ്യൂട്ടര്‍ അറിവും GDS ആയി 5 വര്‍ഷത്തെ ജോലി പരിജയവും ഉള്ളവര്‍ക്ക് Postal Assistants and Sorting Assistants തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.തപാല്‍ വഴി 2023 ജനുവരി 23 മുതല്‍ 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.