യുവാക്കൾക്ക് അവസരവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പൈപ്‌ലൈൻ ഡിവിഷനിൽ 465 അപ്രന്റിസുകളുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. തമിഴ്നാടും കർണാടകയും ഉൾപ്പെടുന്ന സതേൺ റീജനിൽ 41 ഒഴിവുകളാണുളളത്.ഈ മാസം 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം : www.iocl.com; https://plapps.indianoil.in