പോസ്റ്റല്‍ വകുപ്പിലെ സ്ഥിരജോലിയ്ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം
മെയിൽ മോട്ടോർ സർവീസ് ചെന്നൈയിലെ സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിയ്ക്കാം.
മൊത്തം 10 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
തപാല്‍ വഴി,2024 ഓഗസ്റ്റ് 2 മുതല്‍ 2024 ഓഗസ്റ്റ് 30 വരെ അപേക്ഷകൾ നൽകാം.