News and Notifications

Home » News and Notifications » സ്വയം തൊഴിലിന് 10 ലക്ഷം വരെ സർക്കാർ വായ്പ

സ്വയം തൊഴിലിന് 10 ലക്ഷം വരെ സർക്കാർ വായ്പ

വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ ജാമ്യത്തിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
60 മാസം കൊണ്ട് തവണകളായാണ് തിരിച്ചടയ്ക്കേണ്ടത്.

അപേക്ഷ ഫോം www.kswdc.org ൽ ലഭിക്കും.

വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2454585 (വനിതാ വികസന കോർപ്പറേഷൻ, തിരുവനന്തപുരം ഓഫിസ്)